Advertisment

കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കൊണ്ട് വന്ന സ്വര്‍ണം പിടികൂടി

New Update

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.

publive-image

രണ്ട് യാത്രക്കാര്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കൊണ്ട് വന്ന സ്വര്‍ണ്ണവും വിമാനത്തിന്‍റെ സീറ്റിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണവും ചേര്‍ത്ത് 54 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയത്. 1328 ഗ്രാം സ്വര്‍ണ്ണമാണ്‌ കണ്ടെടുത്തത്.

karipoor airport
Advertisment