Advertisment

കർണാടക മുന്‍മന്ത്രിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി 48ലക്ഷം മോചനദ്രവ്യം വാങ്ങി വിട്ടയച്ചു...

New Update

കോലാര്‍: കർണാടക മുന്‍മന്ത്രിയും നമ്മ കോൺഗ്രസ് പാർട്ടി നേതാവുമായ വർതൂർ പ്രകാശിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ മോചനദ്രവ്യം വാങ്ങിയ ശേഷം വിട്ടയച്ചു. ക്രൂരമായി പീഢനത്തിനിരയാക്കിയെന്നും പ്രകാശ് ബെംഗളൂരു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

publive-image

കോലാറില്‍ വച്ച് നംബർ 25ന് കാണാതായ പ്രകാശിനെ , കഴിഞ്ഞ ദിവസം 48 ലക്ഷം രൂപ കൈമാറിയ ശേഷമാണ് സംഘം വിട്ടയച്ചത്. 30 കോടി രൂപയായിരുന്നു സംഘം ആവശ്യപ്പെട്ടിരുന്നതെന്നും പരാതിയിലുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

karnadaka
Advertisment