Advertisment

കരുനാഗപ്പളളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകന്‍ അറസ്റ്റില്‍

New Update

കൊല്ലം: കരുനാഗപ്പളളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. 85കാരിയായ ഭാര്യാമാതവിനെ 59 വയസുകാരന്‍ മരുമകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു പീഡനം.

publive-image

അമ്മയെ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കരുനാഗപ്പളളി അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തിലുളള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

karunagapilly5
Advertisment