Advertisment

നടനും എംഎല്‍എയുമായ കരുണാസ് അറസ്റ്റില്‍

author-image
ഫിലിം ഡസ്ക്
New Update

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ചതിന് എഐഡിഎംകെ എംഎല്‍എയും നടനുമായ കരുണാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുണാസിനെ സാലിംഗ്രാമത്തിലെ വസതിയില്‍ വെച്ചാണ് എംഎല്‍എകൂടിയായ താരത്തെ അറ്‌സറ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

publive-image

ശശികലയുടെ വിശ്വസ്തനായത് കൊണ്ട് മാത്രമാണ് എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായതെന്നാണ് കരുണാസ് വിമര്‍ശിച്ചത്. അതേ സമയം അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

Advertisment