Advertisment

റിയ അംഗം കറുപ്പസാമി നിര്യതനായി

author-image
admin
New Update

റിയാദ് : കറുപ്പസാമി (63 വയസ്സ് ) നിര്യതനായി . റിയയുടെ സനായ യൂണിറ്റ് സജീവ അംഗമായിരുന്ന കറുപ്പസാമി ഞായറാഴ്ച നാട്ടിൽ വച്ചു കാൻസർ മൂലം മരണപ്പെടുകയുണ്ടായി.

publive-image

അദ്ദേഹം തമിഴ്‌നാട് കടലൂർ ജില്ലയിലെ ചെറുപ്പക്കം സ്വദേശിയാണ് .35 വർഷത്തെ അൽ മാംലക്ക ചോക്ലേറ്റ് കമ്പനിയിലെ ജോലിഅവസാനിപ്പിച്ചു മെയ് മാസത്തിലാണ് റിയയുടെ യാത്രയപ്പോടുകൂടി അദ്ദേഹം നാട്ടിലേക്കു മടങ്ങിയത്. ശവസംസ്ക്കാരം ഞായറാഴ്ച തന്നെ നാട്ടില്‍ നടന്നു . അദ്ദേഹത്തിന് ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്.റിയയുടെ സജീവ അംഗമായിരുന്ന കറുപ്പസാമിയുടെ നിര്യാണത്തിൽ റിയാദ് ഇന്ത്യൻ അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു ഒപ്പം അദ്ദേഹത്തിൻറെ കുടുംബത്തിൻറെ ദുഖത്തില്‍ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.

Advertisment