Advertisment

കത്രിന കല്യാൺ ജൂവലേഴ്സിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡർ

author-image
ഫിലിം ഡസ്ക്
New Update

പ്രമുഖ ബോളിവുഡ് നടി കത്രീന കൈഫിനെ കല്യാൺ ജൂവലേഴ്‌സ് ഗ്ലോബൽ ബ്രാൻഡ് അംബസഡറായി നിയമിച്ചു, കല്യാൺ ജൂവലേഴ്സിന്റെ സ്പെഷ്യൽ ആഭരണങ്ങളുടെ പ്രചാരണവും ഗൾഫ് രാജ്യങ്ങളിലെ കസ്റ്റമർ റിലേഷനുമായിരിക്കും കത്രീനയുടെ മുഖ്യ ചുമതല.

Advertisment

publive-image

ഉത്തരേന്ത്യയിലും പശ്ചിമ ഇന്ത്യയിലെ മാർക്കറ്റുകളിലും കമ്പനിയുടെ പരസ്യ പ്രചാരണങ്ങൾക്ക് അവർ നേതൃത്വം നൽകുമെന്ന് കല്യാൺ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേശ് കല്യാണരാമൻ അറിയിച്ചു.

publive-image

കത്രീനയ്ക്ക് പുറമെ അമിതാബ് ബച്ചൻ, ജയാ ബച്ചൻ, നാഗാർജുന, പ്രഭു, ശിവരാജ് കുമാർ, മഞ്ജു വാരിയർ എന്നിവരും ബ്രാൻഡ് അംബാസഡർമാരായി തുടരും.

publive-image

publive-image

publive-image

Advertisment