Advertisment

കാവേരി ജലതര്‍ക്കം: കര്‍ണാടകത്തിന് സുപ്രീംകോടതി അധിക ജലം അനുവദിച്ചു

New Update

publive-image

ഡല്‍ഹി : കാവേരി ജലതര്‍ക്കത്തില്‍ കര്‍ണാടകത്തിന് സുപ്രീംകോടതി അധിക ജലം അനുവദിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് ഉത്തരവ്. കര്‍ണാടകത്തിന് 14.75 ടിഎംസി ജലം അധികം നല്‍കണം. തമിഴ്‌നാടിന് 177.25 ടിംഎസി ജലമായി കുറച്ചു.

Advertisment