Advertisment

കോ​ണ്‍​ഗ്ര​സി​ന് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി ഒ​രു സ​ഖ്യ​വു​മി​ല്ലെന്ന് കെ.​സി.​വേ​ണു​ഗോ​പാ​ല്‍

New Update

ന്യൂ​ഡ​ല്‍​ഹി: വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി കോ​ണ്‍​ഗ്ര​സി​ന് ഒ​രു സ​ഖ്യ​വു​മി​ല്ലെ​ന്ന് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം കെ.​സി.​വേ​ണു​ഗോ​പാ​ല്‍. വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​ക​ളു​മാ​യി ഒ​രു നീ​ക്കു​പോ​ക്കും വേ​ണ്ടെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ ന​യം.

Advertisment

publive-image

ഇ​തി​ന് വി​രു​ദ്ധ​മാ​യ നി​ല​പാ​ടു​ക​ള്‍ ആ​രെ​ങ്കി​ലും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ല്‍ വ്യ​ക്ത​മാ​ക്കി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം.​ഹ​സ​ന്‍ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി നേ​താ​ക്ക​ളെ അ​ങ്ങോ​ട്ടു​പോ​യി ക​ണ്ട​ത് കോ​ണ്‍​ഗ്ര​സി​നു​ള്ളി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ വ​ഴി​വ​ച്ചി​രു​ന്നു.

kc venugopal response
Advertisment