Advertisment

കുവൈറ്റില്‍ പ്രവാസികളുടെ ആരോഗ്യ സേവന ഫീസ് വഴി സമാഹരിച്ചത് 41മില്യന്‍ കെഡി

New Update

കുവൈറ്റ് : കുവൈറ്റില്‍ പ്രവാസികളുടെ ആരോഗ്യ സേവന ഫീസ് വഴി സമാഹരിച്ചത് 41മില്യന്‍ കെഡിയെന്ന് റിപ്പോര്‍ട്ട് . പ്രവാസികള്‍ക്ക് ആരോഗ്യ സേവന ഫീസ് ഏര്‍പ്പെടുത്തിയ കഴിഞ്ഞ നാലുമാസത്തിനുള്ളിലാണ് ഇത്രയും തുക ശേഖരിച്ചതെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു .

publive-image

ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവില്‍ 1.352 മില്യന്‍ കെഡിയും റവന്യു സ്റ്റാമ്പുകളിലൂടെ 2.571 മില്യന്‍ കെഡിയും ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വഴി 37.192 മില്യന്‍ കെഡിയുമാണ് ലഭിച്ചിരിക്കുന്നത്.

kuwait kuwait latest
Advertisment