Advertisment

കെ.ഡി.എൻ.എ പിക്നിക് 2018

New Update

ഈ വർഷത്തെ കെ.ഡി.എൻ.എ ഫാമിലി പിക്നിക് 27- 4 -2018 വെള്ളിയാഴ്ച വഫ്രയിൽ വിശാലമായ സൗകര്യങ്ങളുള്ള ഫാം ഹൌസിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment

വിവിധ മത്സരങ്ങൾ, കായിക വിനോദങ്ങൾ, ഗാനമേള എന്നിവ പിക്നിക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫഹാഹീൽ, അബ്ബാസിയ, സാൽമിയ, ഫര്വാനിയ എന്നിവിടങ്ങളിൽ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

അബ്ബാസിയ: അബ്ദുറഹ്മാൻ എം.പി-55787893., സന്തോഷ് നമ്പയിൽ-90003228, തുളസീധരൻ-66340912

ഫഹാഹീൽ: ഫിറോസ് നാലകത്ത്-50292987, രാമചന്ദ്രൻ പെരിങ്ങളം,-66287703, ബിജിലേഷ് 60929587, അനിൽ കുമാർ 55930049.

സാൽമിയ: വിനോദ് കെ.പി-69975800. ജയപ്രകാശ്-99733851, അനസ് 99858702.

ഫർവാനിയ: ഷബിൻ പട്ടേരി-94176991, ദിനേശ് മേപ്പുറത്ത്-60095338 or RIYAS ILIAS 66671876

kuwait
Advertisment