Advertisment

പ്രളയ ദുരന്തത്തിൽ ഉഴലുന്ന മനുഷ്യർക്ക്‌ കൈത്താങ്ങുമായി കാസറഗോഡ് ജില്ലാ അസോസിയേഷൻ

New Update

പ്രകൃതി കലി തുള്ളിയ ഒരു രാത്രി വെളുക്കുമ്പോഴേക്ക്‌ ഉടുതുണിക്ക് മറുതുണിയില്ലാതെ പോയ മനുഷ്യര്‍ക്കിടയിലേക്ക്‌ വെള്ളവും ഭക്ഷണവും വസ്ത്രങ്ങളുമെത്തിക്കാൻ കെ ഇ എ കുവൈത്ത് കൈകോർക്കുന്നു.

ഉപയോഗപ്രദമായ വസ്ത്രങ്ങളും സഹായങ്ങളും നൽകുവാൻ ആഗ്രഹിക്കുന്നവർ സെക്രട്ടറി സലാം കളനാട് വർക്കിങ് പ്രസിഡന്റ്‌ ഹമീദ് മധൂർ 50247644 , കാദർ കടവത് 66997395 അസീസ് തളങ്കര 50633947 ശംസുദ്ദീൻ ബദ്‌രിയ 97216368 ബാലൻ ഒ വി 97937208 എന്നിവരുമായി ബന്ധപ്പെടുക .

kuwait
Advertisment