Advertisment

കെ ഇ എ കലാ സാഹിത്യ വിഭാഗംഅവതരിപ്പിക്കുന്ന സിനിമാ പ്രദർശനവും ചർച്ചയും 26ന്

New Update

കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ - കെ ഇ എ കുവൈറ്റ് സാഹിത്യ വിഭാഗം അവതരിപ്പിക്കുന്ന സിനിമ പ്രദർശനവും ചർച്ചയും 26 നു വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു.

publive-image

കുവൈറ്റിലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ ക്ഷണിതാക്കളുടെ കൂടെ കെ ഇ എ അംഗങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ടി നടത്തുന്ന പ്രദർശനവും ചർച്ചയും അസോസിയേഷന് പുതിയൊരു അനുഭവം ആയിരിക്കുമെന്ന് കെ ഇ എ നേതാക്കൾ അറിയിച്ചു.

kuwait
Advertisment