Advertisment

രണ്ടില ലഡു പങ്കുവച്ച് മാണിസാറിന്റ ഭാര്യ കുട്ടിയമ്മയും ! തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയില്‍ സന്തോഷം പങ്കിട്ട് കരിങ്ങോഴയ്ക്കല്‍ തറവാട്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം എന്ന പേരും പാര്‍ട്ടി ചിഹ്നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ചതോടെ കുടുംബത്തിലും ആഹ്ലാദം. രാവിലെ രണ്ടിലയുള്ള ലഡു പങ്കിട്ടാണ് കുടുംബാംഗങ്ങള്‍ സന്തോഷം പങ്കുവച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസാണ് ചിത്രം പങ്കുവച്ചത്.

publive-image

രണ്ടില ലഡു എന്ന തലക്കെട്ടോടെ കെ എം മാണിയുടെ ഭാര്യ കുട്ടിയമ്മ മകന്‍ ജോസ് കെ മാണിക്ക് ലഡു കൊടുക്കുന്ന ചിത്രവും നിഷ പങ്കുവച്ചിട്ടുണ്ട്.

publive-image

നേരത്തെ പാര്‍ട്ടി പേരും ചിഹ്നവുമൊക്കെ ജോസ് കെ മാണി വിഭാഗത്തിന് ലഭിക്കാത്തതില്‍ കുടുംബത്തിനും ഏറെ വിഷമമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വന്നതോടെ കരിങ്ങോഴയ്ക്കല്‍ തറവാടും ആഹ്ലാദത്തിലാണ്.

publive-image

kerala congress jos k mani
Advertisment