Advertisment

ജില്ലാ പഞ്ചായത്തുകളില്‍ 27 ഡിവിഷനുകളില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) മത്സരിക്കുമെന്ന് ജോസ് കെ മാണി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി 27 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് കേരളാ കോണ്‍ഗ്രസ്സ് (എം) പ്രതിനിധികള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ജോസ് കെ മാണി അറിയിച്ചു.

കോട്ടയം: കുറവിലങ്ങാട് : നിര്‍മ്മല ജിമ്മി, കടുത്തുരുത്തി : ജോസ് പുത്തന്‍കാലാ, ഉഴവൂര്‍ : പി.എം മാത്യു, ഭരണങ്ങാനം : രാജേഷ് വാളിപ്ലാക്കല്‍, അയര്‍ക്കുന്നം : ജോസഫ് ചാമക്കാല, കിടങ്ങൂര്‍ : ടോബിന്‍ കെ.അലക്‌സ്, കാഞ്ഞിരപ്പള്ളി : ജെസി സാജന്‍, അതിരമ്പുഴ : ബിന്ദു ബൈജു മാതിരമ്പുഴ, പൂഞ്ഞാര്‍ : അഡ്വ. ബിജു ജോസഫ് ഇളംതുരുത്തി

ഇടുക്കി: വണ്ടന്‍മേട് : രാരിച്ചന്‍ നീരണാകുന്നേല്‍, മൂലമറ്റം : റെജി കുന്നംകോട്, മുരിക്കാശ്ശേരി : സെലിന്‍ മാത്യു, കരിമണ്ണൂര്‍ : റീനു ജെഫിന്‍

എറണാകുളം: വാരപ്പെട്ടി : ചിന്നമ്മ ഷൈന്‍, കോടനാട് : കെ.പി ബാബു

പത്തനംതിട്ട: റാന്നി : ജോര്‍ജ് എബ്രഹാം, പുളിക്കീഴ് : ഡാലിയ സുരേഷ്

കൊല്ലം: കലയപുരം : മുരുകദാസന്‍ നായര്‍

തിരുവന്തപുരം: വെള്ളറട : സഹായദാസ്

ആലപ്പുഴ: ചമ്പക്കുളം : ബിനു ഐസക്ക് രാജു

തൃശൂര്‍: പുത്തൂര്‍ : സെബാസ്റ്റ്യന്‍ ജോസ് മഞ്ഞളി

പാലക്കാട്: കാഞ്ഞിരപ്പുഴ : റെജി ജോസ്

മലപ്പുറം: ചുങ്കത്തറ : ജെയിംസ് കോശി

കണ്ണൂര്‍: ആലക്കോട് : ജോയി കൊന്നക്കന്‍

വയനാട്: മുള്ളന്‍ക്കൊല്ലി : ഗോള്‍ഡ ടീച്ചര്‍

കോഴിക്കോട്: കോടഞ്ചേരി : ജെലീഷ് ഇളംതുരുത്തി

കാസര്‍ഗോഡ്: കള്ളാര്‍ : ഷിനോജ് ചാക്കോ

jos k mani
Advertisment