Advertisment

എറണാകുളം - മുണ്ടക്കയം പോകേണ്ട വാഹനങ്ങൾക്ക് സഞ്ചാരയോഗ്യമായ റൂട്ടുകള്‍ ഇങ്ങനെ

New Update

എറണാകുളം - മുണ്ടക്കയം പോകേണ്ട വാഹനങ്ങൾ കാക്കനാട്, ഇരുമ്പനം, തൃപ്പൂണിത്തുറ ഹിൽപാലസ്, ചോറ്റാനിക്കര, മുളന്തുരുത്തി, കാഞ്ഞിരമറ്റം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ, കോട്ടയം, കഞ്ഞിക്കുഴി, പാമ്പാടി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി വഴി പോവുക.

Advertisment

publive-image

താഴെ പറയുന്ന രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക :

1) തലയോലപ്പറമ്പിനു മുൻപ് വെട്ടിക്കാട്ട് മുക്ക് പാലത്തിൽ വെള്ളം മുട്ടി നിൽക്കുന്നു, കഴിവതും നേരത്തെ അവിടം കടക്കാൻ ശ്രമിക്കുക.

2) നാഗമ്പടം എത്തുന്ന പാലത്തിനു മുൻപ് റോഡിലൂടെ വലിയ ശക്തമല്ലാത്ത നിലയിൽ വെള്ളം ഒഴുകുന്നു. ചെറു വാഹനങ്ങൾ കൂടുതൽ ശ്രദ്ധിക്കണം.

Note: എറണാകുളം വിടും മുൻപ് വാഹനത്തിൽ പെട്രോൾ /ഡീസൽ ഫുൾ ടാങ്ക് നിറച്ചു വരിക. വഴിയിൽ പല പമ്പുകളും അടവ് ആണ്.

ബാക്കിയുള്ളവയിൽ നീണ്ട വാഹന നിര ആണ്.

Advertisment