Advertisment

പത്തനാപുരം മേഖലയില്‍ ഓഫ് റോഡ്‌ വാഹനങ്ങളും മുങ്ങല്‍ വിദഗ്ധരുമായി രക്ഷാപ്രവര്‍ത്തനത്തിന് തയാറായി ഒരുപറ്റം ചെറുപ്പക്കാര്‍ 

New Update

പത്തനാപുരം:  പ്രളയ കെടുതിയില്‍ അകപ്പെട്ടവര്‍ക്കായി രക്ഷാ പ്രവര്‍ത്തനത്തിന് തുനിഞ്ഞിറങ്ങിയിരിക്കുകയാണ് പത്തനാപുരത്തെ ഒരുകൂട്ടം ചെറുപ്പക്കാര്‍.

Advertisment

ഏത് മലകളിലും കടന്നു ചെല്ലാന്‍ പാകത്തിലുള്ള ഓഫ് റോഡ്‌ വാഹനങ്ങളും മുങ്ങല്‍ വൈദഗ്ധ്യമുള്ള ചെറുപ്പക്കാരെയുമാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാക്കിയിരിക്കുന്നത്.

പത്തനാപുരം മേഖലയിലുള്ളവര്‍ക്ക് ഇവരെ ബന്ധപ്പെടാന്‍, ഉമ്മച്ചന്‍ - 8921800833.

Advertisment