Advertisment

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്

author-image
admin
New Update

കൊല്ലം:  ദേശീയപാതയില്‍ ഉമയനെല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിനു നേരെ കല്ലേറ്. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. കായംകുളം ഡിപ്പോയിലെ ഡ്രൈവര്‍ സുധീര്‍കുമാറിനാണ് പരിക്കേറ്റത്.

Advertisment

publive-image

ഇന്ന് രാവിലെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് കല്ലെറിഞ്ഞത്. എന്നാല്‍ ഇവര്‍ ആരാണെന്ന് വ്യക്തമല്ല.

 

Advertisment