Advertisment

തിരുവനന്തപുരം പാപ്പനംകോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ വന്‍ തീപിടുത്തം

author-image
admin
New Update

തിരുവനന്തപുരം:  പാപ്പനംകോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ വന്‍ തീപിടുത്തം. ഇന്നുച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. തക്ക സമയത്ത് പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചതോടെ വന്‍ ദുരന്തമാണ് ഒഴിവായത്.

publive-image

ഡിപ്പോയ്ക്ക് സമീപത്ത് 280 കെ വി ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നതിന് അടുത്തായിരുന്നു തീപിടുത്തം ഉണ്ടായത്. ഇതോടെ ആളുകള്‍ പരിഭ്രാന്തിയിലായി.

Advertisment