Advertisment

കേരളത്തിനായി റാഡിക്കോ ഖെയ്ത്താന്‍ 51 ലക്ഷം നല്കി

New Update

കൊച്ചി: പ്രളയകെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് കൈത്താങ്ങുമായി മദ്യ വ്യവസായ മേഖലയിലെ മുന്‍ നിര ദാദാക്കളായ റാഡിക്കോ ഖെയ്താന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്‍പത്തിയൊന്ന് ലക്ഷം രൂപ സംഭാവനയാണ് നല്കിയിരിക്കുന്നത്.

publive-image

മുഖ്യമന്ത്രി പിണറായി വിജയനു ഈ മാസം 25ന് കമ്പനി സി.ഒ.ഒ അമര്‍ സിന്‍ഹ തുകയുടെ ചെക്ക് കൈമാറി. കേരളത്തെ പ്രളയകെടുതിയില്‍ നിന്ന് കരകയറ്റുന്നതിനും നവകേരളം കെട്ടിപ്പെടുക്കുന്നതിനും തങ്ങളുടെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്ന് റാഡിക്കോ ഖെയ്താന്‍ സി.ഒ.ഒ അമര്‍ സിന്‍ഹ പറഞ്ഞു.

Advertisment