Advertisment

തായ് കറി നൈറ്റ്‌സുമായി ഗ്രാന്‍ഡ് ഹയാത്ത്

New Update

കൊച്ചി:  തായ്‌ലാന്റ് രുചികളുടെ വേറിട്ട അനുഭവം ഭക്ഷണപ്രേമികളിലെത്തിക്കാന്‍ തായ് കറി നൈറ്റ്‌സുമായി ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടി.

Advertisment

publive-image

ബാങ്കോക്ക് സെന്‍ട്രല്‍, തെക്ക്- വടക്കന്‍ തായ്‌ലാന്റ് എന്നിങ്ങനെ ആറോളം പ്രദേശങ്ങളില്‍ നിന്നുള്ള വിവിധ വെജ് നോണ്‍വെജ് രുചികളും, പാചകരീതികളും ലൈവ് കിച്ചണിലൂടെആസ്വദിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും.

publive-image

തായ് സോള്‍ റെസ്‌റ്റോറന്റിലെ ഹെഡ് ഷെഫ് സുപാത്രയുടെ നേതൃത്വത്തില്‍ പ്രത്യേക മെനുവാണ് തായ്കറി നൈറ്റ്‌സിനു വേണ്ടി തയ്യാറാക്കിയിട്ടുള്ളത്.

publive-image

സെപ്തംബര്‍ 15 മുതല്‍30 വരെ വൈകീട്ട് 7.00 മുതല്‍10.30 വരെയാണ് തായ് കറി നൈറ്റ്‌സ്. 600 രൂപയുംടാക്‌സുമാണ് ഒരാള്‍ക്കുള്ള നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്കും റിസര്‍വേഷനും 0484 266 1234 എന്ന നമ്പറില്‍ ബന്ധപ്പെടുക.

publive-image

ഇന്നത്തെ പരിപാടി

വെജ്- നോണ്‍വെജ് തായ് രുചികളുമായി ഗ്രാന്‍ഡ് ഹയാത്ത് തായ് കറി നൈറ്റസ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 15 മുതല്‍ 30 വരെയാണ് ഓഫര്‍. വൈകീട്ട് 7.30 മുതല്‍10.30 വരെയാണ് ഭക്ഷണങ്ങള്‍ ലഭ്യമാകുക.600 രൂപയും ടാക്‌സുമാണ് ഒരാള്‍ക്കുള്ള നിരക്ക്.

publive-image

Advertisment