Advertisment

ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ തൊടുപുഴ ടൗണ്‍ ദുരിതാശ്വാസ ക്യമ്പിലേയ്‌ക്കുള്ള സാധനങ്ങള്‍ സമാഹരിച്ചു

author-image
സാബു മാത്യു
New Update

തൊടുപുഴ:  ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ തൊടുപുഴ ടൗണ്‍ സമാഹരിച്ച ദുരിതാശ്വാസ ക്യമ്പിലേയ്‌ക്കുള്ള സാധനങ്ങള്‍ വെള്ളിയാമറ്റം വില്ലേജ്‌ ഓഫീസിലെത്തിച്ചു. ക്ലബ്ബ്‌ പ്രസിഡന്റ്‌ രവീന്ദ്രനാഥ്‌, വൈസ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌, ഡയറക്‌ടര്‍മാരായ അഡ്വ. മനുകുമാര്‍, വി.ടി. ബൈജു എന്നിവര്‍ ചേര്‍ന്നാണ്‌ ഇവ എത്തിച്ചത്‌.

publive-image

വില്ലേജ്‌ ഓഫീസര്‍ മായ കെ. തങ്കപ്പനും മറ്റ്‌ ജീവനക്കാരും ചേര്‍ന്ന്‌ ഇവ ഏറ്റുവാങ്ങി. കുമ്മംകല്ലില്‍ നിന്നും ഒരു കൂട്ടം ചെറുപ്പക്കാര്‍ ഇവിടേയ്‌ക്ക്‌ ഭക്ഷണസാധനങ്ങളും എത്തിച്ചു.

Advertisment