Advertisment

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ പെയ്‌തേക്കും; ഇടിമിന്നലിനും സാധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

New Update

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

publive-image

ഇവിടങ്ങളില്‍ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ പെയ്‌തേക്കാം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടര്‍ന്നേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

heavy rain rain alert
Advertisment