Advertisment

കേരളത്തില്‍ ശക്തമായ മഴയ്ക്കൊപ്പം 60 കി.മീ. വേഗതയില്‍ കാറ്റിനും സാധ്യത. അതീവ ജാഗ്രതാ നിര്‍ദേശം

New Update

publive-image

ഡല്‍ഹി : കേരളത്തില്‍ ശക്തമായ മഴയ്ക്കൊപ്പം 60 കി.മീ. വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.  തിരമാലകള്‍ ഉയരത്തില്‍ അടിക്കാന്‍ സാധ്യതയുണ്ട്.

കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.  ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപെട്ടു.  സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

mazha
Advertisment