Advertisment

പാലാക്കാട്ടില്‍ കേശവന്‍വൈദ്യന്‍ (92 ) നിര്യാതനായി

New Update

തൊമ്മന്‍കുത്ത്‌ : കുമാരമംഗലം ഭാഗത്തെ ആദ്യ കാല വൈദ്യന്‍മാരില്‍ പ്രശസ്ഥനായിരുന്ന മൈലക്കൊമ്പ്‌ പാലാക്കാട്ടില്‍ കേശവന്‍വൈദ്യന്‍ 92 നിര്യാതനായി. സംസ്‌ക്കാരം നടത്തി. .ഭാര്യ പരേതയായ സരോജനി മണക്കാട്‌ പുലവത്തില്‍ കുടുംബാംഗം.

publive-image

മക്കള്‍:സുരേഷ്‌(പഞ്ചായത്തു സെക്രട്ടറി), സന്തോഷ്‌ (തൊമ്മന്‍കുത്ത്‌), സോണിയ, അമ്പിളി. മരുമക്കള്‍ : അനില (പഞ്ചായത്തു സെക്രട്ടറി), ബിന്ദു, സി കെ സുനില്‍രാജ്‌ (എക്‌സൈസ്‌ വകുപ്പ്‌).

Advertisment