Advertisment

കുവൈറ്റിൽ എത്തിയ കേരള സ്റ്റേറ്റ് മുസ്ലിം ലീഗ് സെക്രട്ടറി പിഎംഎ സലാം സാഹിബിനു കുവൈറ്റ് എയർപോർട്ടിൽ സ്വീകരണം നല്‍കി

New Update

കുവൈറ്റ് : കുവൈറ്റിൽ എത്തിയ കേരള സ്റ്റേറ്റ് മുസ്ലിം ലീഗ് സെക്രട്ടറി പിഎംഎ സലാം സാഹിബിനു കുവൈറ്റ് എയർപോർട്ടിൽ കുവൈറ്റ് കെഎംസിസി നേതാക്കൾ സ്വീകരണം നല്‍കി  .

Advertisment

publive-image

മുൻ പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത് , കേന്ദ്ര പ്രസിഡന്റ് കെടി പി അബ്ദുറഹിമാൻ , ജ:സെക്റ്ററി സിറാജ് എരിഞ്ഞിക്കൽ , ജോ സെക്റ്ററി അസ്ലം കുറ്റിക്കാട്ടൂർ,  ഹംസ കരിങ്കപ്പാറ, അജ്മൽ വേങ്ങര , ഫാസിൽ കൊല്ലം , ടീ വി ഇബ്രാഹിം,  എവി നാസർ , ഗഫൂർ വയനാട് , മറ്റ് നേതാക്കളും ചേർന്ന് സ്വീകരിച്ചു .

കുവൈത്ത് കെ എംസി സി സംഘടന തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ ആയാണ് കുവൈത്തിൽ എത്തിയിരിക്കുന്നത്

Advertisment