Advertisment

എം.എം അക്ബറിന്റെ അറസ്റ്റ് ; കുവൈത്ത് കെ.എം.സി.സി. അപലപിച്ചു

New Update

കുവൈത്ത്  : പ്രമുഖ വാഗ്മിയും ഇസ്‌ലാമിക പണ്ഡിതനുമായ എം.എം. അക്ബറിനെ അറസ്റ്റ് ചെയ്തതിനെ കുവൈത്ത് കെ.എം.സി.സി. നേഷണൽ കമ്മറ്റി ശക്തമായ അപലപിച്ചു.

publive-image

ഭരണഘടന നൽകിയ മൗലികാവകാശം ന്യൂനപക്ഷങ്ങൾക്ക് നിഷേധിക്കാൻ നരേന്ദ്രമോഡിക്കൊപ്പം മൽസരിക്കുകയാണ് പിണറായി വിജയൻ എന്ന കേരള മുഖ്യമന്ത്രിയെന്ന് കുവൈത്ത് കെ .എം.സി.സി. കേന്ദ്രനേതാക്കളായ എം.കെ. അബ്ദുറസാഖ്, അജ്മൽ വേങ്ങര , ഇസ്മായിൽ ബേവിഞ്ച,സുബൈർ കൊടുവള്ളി, ഹംസകരിങ്കപ്പാറ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

kuwait
Advertisment