Advertisment

കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയാകുന്ന നാടാണിത്. ഇതിന്റെ പ്രത്യഘാതം പരിശോധിച്ചിട്ടുണ്ടോ?; രമേശ് ചെന്നിത്തല–ബിജെപി കൂട്ടുകെട്ടിന് ഉമ്മന്‍ചാണ്ടി വെള്ളപൂശുകയാണ്; കോടിയേരി 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മതനിരപേക്ഷതയ്ക്ക് സിപിഎം സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണത്തിനു മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രമേശ് ചെന്നിത്തല–ബിജെപി കൂട്ടുകെട്ടിന് ഉമ്മന്‍ചാണ്ടി വെള്ളപൂശുകയാണ്.

Advertisment

publive-image

കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയാകുന്ന നാടാണിത്. ഇതിന്റെ പ്രത്യഘാതം പരിശോധിച്ചിട്ടുണ്ടോ?. ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ഉമ്മന്‍ചാണ്ടി പരസ്യ നിലപാടെടുക്കണമെന്നും കോടിയേരി പറഞ്ഞു.

 

kodiyeri balakrishnan
Advertisment