Advertisment

കേരളത്തില്‍ പുതിയ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി; മാധ്യമങ്ങള്‍ വാര്‍ത്ത വക്രീകരിക്കുന്നു

New Update

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കേരളത്തില്‍ പുതിയ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ വാര്‍ത്ത വക്രീകരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

publive-image

സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍. പുതിയ കാര്യം നടപ്പാക്കുന്നു എന്ന രീതിയില്‍ തെറ്റായ പ്രചരണമാണ് ബാര്‍ വിഷയത്തില്‍ രണ്ട് ദിവസമായി നടക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

Advertisment