Advertisment

കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ അനുശോചന യോഗം നടത്തി

author-image
admin
New Update

റിയാദ് : കൊയിലാണ്ടി കൂട്ടം ദമ്മാം ചാപ്റ്റർ പ്രസിഡണ്ട്‌ ഷിഹാബ്‌ കൊയിലാണ്ടിയുടെ വന്ദ്യമാതാവ്‌ തയ്‌വളപ്പിൽ ഫാത്തിമ ബീവി കഴിഞ്ഞ ശനിയാഴ്ച്ച പരിശുദ്ധ ഉംറ കഴിഞ്ഞു മടങ്ങവേ ഖസീമിനടുത്ത്‌ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടതിൽ അനുശോചിച്ച് റിയാദിൽ ഷിഫ അൽജസീറയിൽ വെച്ച്‌ നടന്ന ജനാസ നിസ്ക്കാരാനന്ദരചടങ്ങിൽ റിയാദ്‌ ചാപ്റ്റർ പ്രസിഡണ്ട്‌ അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ അനുശോചന യോഗവും ചേർന്നു..!!

publive-image

യോഗത്തിൽ മുൻ നോർക്ക കൺസൾട്ടന്റ്‌ ഷിഹാബ്‌ കൊട്ടുകാടും, റിയാദ്‌ ചാപ്റ്റർ സെക്രട്ടറി ഷാഹിർ കാപ്പാടും, മിറാത്ത്‌ അൽ റിയാദിന്റെ ചെയർമാൻ റാഫി ഊരള്ളൂരും, അക്ബർ അലി ചേലിയയും, ഷബീറലി തങ്ങളും അനുശോചനം അറിയിച്ചു.

Advertisment