Advertisment

കൊല്ലത്ത് നി​യ​ന്ത്ര​ണം വിട്ട കാ​ര്‍ മ​തി​ലി​ല്‍ ഇ​ടി​ച്ച് നാ​ല് പേ​ര്‍​ക്കു പ​രി​ക്ക്

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊ​ല്ലം: കൊല്ലത്ത് നി​യ​ന്ത്ര​ണം വിട്ട കാ​ര്‍ മ​തി​ലി​ല്‍ ഇ​ടി​ച്ച് നാ​ല് പേ​ര്‍​ക്കു പേ​ര്‍​ക്കു പ​രി​ക്ക്. കു​ന്ന​ത്തൂ​ര്‍ ഭൂ​ത​ക്കു​ഴി ജം​ഗ്ഷ​നി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.കാ​ര്‍ യാ​ത്രി​ക​രാ​യ മൈ​നാ​ഗ​പ്പ​ള്ളി ക​ട​പ്പ​കാ​ക്ക​ര വ​ട​ക്ക​തി​ല്‍ രാ​ധാ​മ​ണി, സു​രാ​ജി ഭ​വ​നി​ല്‍ സു​കു​മാ​ര​ന്‍ ആ​ചാ​രി, മ​ണി, ഉ​ഷാ​കു​മാ​രി എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

Advertisment

publive-image

ഇ​വ​രെ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ന്‍റെ ഡ്രൈ​വ​ര്‍ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും മൈ​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് മ​ട​ങ്ങി വ​ര​വേ കു​ന്ന​ത്തൂ​ര്‍ ഭൂ​ത​ക്കു​ഴി ജം​ഗ്ഷ​നി​ല്‍ വ​ച്ച്‌ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ര്‍ ഇ​ല​ക്‌ട്രി​ക് പോ​സ്റ്റ് ത​ക​ര്‍​ത്ത ശേ​ഷം വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ടി​ക്കൂ​ടി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി പോ​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

kollam car accident
Advertisment