Advertisment

കുവൈറ്റ് അമീറിന്റെ വിയോഗം; കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: ഇന്നലെ മരണപ്പെട്ട ഷേക്ക് സബാ അൽ അഹമ്മദ് ഷേക്ക് ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അനുശോചിച്ചു .

publive-image

അറബ് ലോകത്തിന്റെ നായകനും അനുരജ്ഞനത്തിലൂടെ ലോക സമാധനത്തിനായി പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു ഷേക്ക് സബാ അൽ അഹമ്മദ് അൽ ജാബിർ അൽ സബ എന്നു സമാജം പത്രക്കുറിപ്പിൽ പ്രസിഡന്റ് സലിം രാജ് ജനറൽ സെക്രട്ടറി അലക്സ് മാത്യുവും അഭിപ്രായപ്പെട്ടു . പ്രവാസികളെ സ്വന്തം ജനതയെപ്പോലെ സ്നേഹിച്ചു പരിപാലിച്ചിരുന്ന മനുഷ്യ സ്നേഹിയായിരുന്നു എന്നും ഭാരവാഹികൾ പറഞ്ഞു

Advertisment