Advertisment

കൂരാച്ചിപ്പടി പ്രാവാസി കൂട്ടായ്മ പുനസംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ് : പാലക്കാട്  പട്ടാമ്പി വിളയൂരിലെ കൂരാച്ചിപ്പടി ഗൾഫ് പ്രവാസികളുടെ സംഘടനയായ പ്രവാസി കൂട്ടായ്മ പുനസംഘടിപ്പിച്ചു..പ്രസിഡന്റ് നിജാസ്. ഒ. ടി, വൈസ് പ്രസിഡന്റ് ഷബീബ്. ഒ. ടി, സെക്രട്ടറി, ഗഫൂർ. ഇ, ജോയിന്റ് സെക്രട്ടറി, ജലീൽ കെ. ടി, മുസ്തഫ. ടി പി, ട്രഷറർ മൻസൂർ വി എം

publive-image

എക്സിക്യൂട്ടീവ് മെമ്പർമാർ ,സലാഹു തൃപ്പങ്ങാവിൽ , റാഫി എം.കെ , ഷാഫി. പി

ഹമീദ് താളിക്കുന്നത്ത് മുസ്തഫ VM , റഫീക്. എം. കെ, ഉപദേശക സമിതി അംഗങ്ങൾ

സിദ്ധിക്ക് വി.എം, മുസ്തഫ. എം. കെ, മയമ്മി. ആർ, ജലീൽ കരുവാൻകുഴി, നാസർ. വി. എം

Advertisment