Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം പ്രവാസി കൂട്ടായ്മ ധനസഹായം കൈമാറി.

author-image
admin
New Update

publive-image

Advertisment

റിയാദ്: പ്രളയ ബാധിതരെ സഹായിക്കുതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം ജില്ല പ്രവാസി അസോസിയേഷന്‍ കൈത്താങ്ങ്‌ റിയാദിലെ സംഘടനകളുടെ പൊതുവേദിയായ എന്‍.ആര്‍.കെ. ഫോറം സ്വരൂപിക്കു ഫണ്ടിലേക്ക് കൊല്ലം ജില്ലകാരുടെ കൂട്ടായ്മ ധനസഹായം കൈമാറി .റിയാദ് അപ്പോള ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന എന്‍ ആര്‍ കെ ജനകിയ സമിതി യോഗത്തില്‍ വെച്ച്  ജീവകാരുന്ന്യവിഭാഗം കണ്‍വീനര്‍ സുനീര്‍ കൊല്ലം  സഹയം കൈമാറി; എന്‍ ആര്‍ കെ ഭാരവാഹി മൊയ്തീന്‍ കുട്ടി തെന്നല സഹായം ഏറ്റുവാങ്ങി ,

publive-image

കൊല്ലം ജില്ല പ്രവാസി അസോസിയേഷന്‍ ധനസഹായം ജീവകാരുണ്യ കണ്‍വീനര്‍ സുനീര്‍ കൊല്ലവും റിയാസും ചേര്‍ന്ന്  എന്‍ ആര്‍ കെ ഭാരവാഹി മൊയ്തീന്‍ കുട്ടി തെന്നലക്ക് കൈമാറുന്നു .

നവാസ് ഖാൻ.. റഹിം ആറ്റുകോണം .കരിം ഷിഫാ .. അഷറഫ് ഹുസൈൻ .. അനീസ് കൊല്ലം ..സുനീര്‍ കൊല്ലം, റിയാസ്‌ പുനല്ലൂര്‍ , താജുദ്ദിൻ കൊല്ലം യോഹന്നാൻ  കൊല്ലം, നാസര്‍ ലയ്സ്‌ തുടങ്ങിയര്‍ ധനസമാഹരണത്തിന് നേതൃത്വം

Advertisment