Advertisment

കോരുത്തോട് , പള്ളിപ്പടി കാക്കാനിയിൽ റോബിൻ ജോസഫ് മരണമടഞ്ഞു

New Update
 publive-image
Advertisment

വിയന്ന .  വിയന്ന  മലയാളി സാലിമ്മ അനന്തക്കാട്ടിന്റെ സഹോദരന്‍ ,കോരുത്തോട്, പള്ളിപ്പടി കാക്കാനിയിൽ റോബിൻ ജോസെഫ് ( 48 ) വൈദ്യുതി ആഘാതമേറ്റു  മരണമടഞ്ഞു , ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു 4 മണിക്ക്  കോട്ടയം കാരിറ്റാസ് ഹോസ്പിറ്റലിൽ  വെച്ചാണ്‌  മരണമടഞ്ഞത്. സംസ്കാരം സെയ്ന്റ് ജോർജ്ജ്  പള്ളിയിൽ   വ്യാഴാഴ്ച 2 മണിക്ക്  നടക്കും .

  പരേതനായ  ജോസെഫ് കാക്കാനിയിലിന്‍റെ മകനാണ്  , അമ്മ  ആലിസ്  കാക്കാനിയിൽ
 ഭാര്യ സിനി റോബിൻ കാക്കാനിയിൽ , മക്കൾ , അരുൺ റോബിൻ കാക്കാനിയിൽ (ബി കോം സ്റ്റുഡൻറ്) , സ്നേഹ റോബിൻ കാക്കാനിയിൽ (പത്താം ക്ലാസ്സ് വിദ്യാർത്ഥിനി)
 സഹോദരങ്ങള്‍ , സാലിമ്മ സെബാസ്റ്റ്യൻ  അനന്തക്കാട്ട്   ( വിയന്ന ) ലൗലി ബേബി  അയിത്തമറ്റം,
ജിജി കാക്കാനിയിൽ കോരുത്തോട്
 വിശദവിവരങ്ങള്‍ക്ക്,  സാജു സെബാസ്റ്റ്യൻ   0043 69916526486  ,  0091 8078161700
Advertisment