Advertisment

കൊട്ടാരക്കരയിൽ യുവാവ് അമ്മാവനെ കുത്തിക്കൊലപ്പെടുത്തി

New Update

കൊല്ലം: കൊട്ടാരക്കരയിൽ യുവാവ് അമ്മാവനെ കൊന്നു. വാക്കനാട് ശിവവിലാസത്തിൽ ശിവകുമാർ ആണ് കൊല്ലപ്പെട്ടത്. നാൽപ്പത്തിയെട്ട് വയസായിരുന്നു.

publive-image

ശിവകുമാറിന്റെ സഹോദരിയുടെ മകൻ നിധീഷ് ആണ് കൊലപാതകം നടത്തിയത്. 28കാരനായ ഇയാളും അമ്മാവനും തമ്മിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. നിധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

kottarakkara murdercase
Advertisment