Advertisment

കോണ്‍ഗ്രസ് നേതാവ് എ.കെ ചന്ദ്രമോഹന്റെ മാതാവ് ഇടമറ്റം ഐക്കര വാഴമറ്റത്ത് ഈശ്വരിയമ്മ (കുട്ടിയമ്മ 92) നിര്യാതയായി

New Update

ഇടമറ്റം  : ഐക്കര വാഴമുറ്റത്ത് പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ ഈശ്വരിയമ്മ( കുട്ടിയമ്മ 92) വാര്‍ധക്യ സഹജമായ അസുഖം മൂലം നിര്യാതയായി. ശവദാഹം തിങ്കളാഴ്ച്ച രാവിലെ 10ന് പൈക ഇടമറ്റം തറവാട്ട് വീട്ടുവളപ്പില്‍ നടക്കും. പരേത പുതുപ്പള്ളില്‍ കാര്‍ത്യായനിയമ്മയുടെയും ഐക്കര മാധവന്‍ നായരുടെയും മകളാണ്.

Advertisment

publive-image

സഹോദരങ്ങള്‍ : പരേതനായ പ്രഭാകരന്‍ നായര്‍ പുതുപ്പള്ളില്‍ ചേന്നാട് , വിജയമ്മ വെട്ടിക്കാപ്പള്ളില്‍ ചിറ്റടി.

മക്കള്‍ : പരേതനായ രവി , എ.കെ ചന്ദ്രമോഹന്‍ ( കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ്) , എകെ രാജശേഖരന്‍ നായര്‍( റിട്ട.ലൈവ് സ്‌റ്റോക് ഇന്‍സ്‌പെക്ടര്‍) , എ.കെ സോമശേഖരന്‍ ( വിശ്വഹിന്ദു പരിഷത്ത് ജില്ലാ സത്സംഘ് പ്രമുഖ്) , പരേതനായ എകം രാധാകൃഷ്ണന്‍ , എകെ സുകുമാരന്‍ നായര്‍ (റിട്ട.സൂപ്രണ്ട് എന്‍എസ്സ്എസ് ടിടിഐ ഇടമറ്റം) , രാധാമണി രമേശ് , കുമാരി സലീംകുമാര്‍.

മരുമക്കള്‍ : വിജയമ്മ ചന്ദ്രമോഹന്‍ ചൊള്ളാനിക്കല്‍ പാലാ (റിട്ട. റബ്ബര്‍മാര്‍ക്ക് ചേനപ്പാടി) , വത്സലകുമാരി രാജശേഖരന്‍ മുണ്ടമറ്റം പൂവരണി, ജ്യോത്സന ,കുമാരി സോമശേഖരന്‍ എള്ളംപ്ലാക്കല്‍ തോടനാല്‍ , രജനി സുകുമാരന്‍ മങ്ങാട്ട് പുന്നത്തുറ(ടീച്ചര്‍ ഗവ.എച്ച് എസ് എസ് അരീപ്പറമ്പ്,) രമേശ് കെവി കൊടിഞ്ഞൂത്താഴെ പന്തത്തല , സലീംകുമാര്‍ തുരുത്തിക്കാട്ട് ഇടനാട്.

Advertisment