Advertisment

കോട്ടയത്ത് രണ്ട് കുട്ടികൾക്ക് മിന്നലേറ്റു

New Update

കോട്ടയം: വെമ്പള്ളിയിൽ രണ്ട് കുട്ടികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു. കോഴിപ്പള്ളിൽ റെജീവിന്‍റെ മക്കളായ ദിവ്യ, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.

മിക്സി പ്രവർത്തിപ്പിക്കുന്നതിനിടെ പൊട്ടിത്തെറിച്ചായിരുന്നു അപകടം. കുട്ടികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment