Advertisment

നാളെ വൈദ്യുതി മുടങ്ങുമെന്ന വ്യാജവാര്‍ത്തയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി

New Update

publive-image

തിരുവനന്തപുരം: നാളെ കേരളമൊട്ടാകെ വൈദ്യുതി മുടങ്ങുമെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

https://www.facebook.com/232962946814946/posts/2998249720286241/

Advertisment