Advertisment

ക്ഷമ സ്ത്രീ കൂട്ടായ്മ അമ്പിളി ഉദയം 2018 ആഘോഷരാവ് ശ്രദ്ധേയമായി.

author-image
admin
New Update

റിയാദ്. ജീവകാരുണ്യ പ്രവർത്തനരംഗത്ത് വലിയ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ നേതൃത്വത്തിൽ രൂപീകൃതമായ ക്ഷമ സ്ത്രീ കൂട്ടായ്‍മയുടെ ആദ്യ പൊതുപരിപാടി ഈദ് ആഘോഷത്തോടെ തുടക്കമായി അമ്പിളി ഉദയം 2018 എന്ന് പേരിട്ട പ്രോഗ്രാം വളരെ വിപുലമായി റിയാദിലെ വാടി സുല്‍ത്താന അല്‍ നഖീല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായി ആഘോഷിച്ചു

Advertisment

publive-image

ക്ഷമ സ്ത്രീ കൂട്ടായ്മ അമ്പിളി ഉദയം 2018 ഈദ്‌ ആഘോഷം പ്രിയ നാരായണന്‍ ഉത്ഘാടനം ചെയ്യുന്നു.

publive-image

ആഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മാപ്പിളപാട്ട്,ഒപ്പന,കോമഡി സ്കിറ്റ് അടക്കം വിവിധകലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു സാംസ്കാരിക സമ്മേളേണം ഇന്ത്യൻ സ്കൂൾ അധ്യാപികയും എംബസ്സി ഫസ്റ്റ് സെക്രെട്ടറി വി.നാരായാണെന്റെ ഭാര്യയുമായ പ്രിയ നാരായണൻ ഉദ്ഘാടനം ചെയ്തു

 

publive-image

ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വി .നാരായണന്‍ ക്ഷമ സ്ത്രീ കൂട്ടായ്മ അമ്പിളി ഉദയം 2018 ഈദ്‌ ആഘോഷത്തിന് ആശംസ നേരുന്നു.

സ്ത്രീകൾ നേരിടുന്ന ആരോഗ്യപരമായ മാനസികപരമായ.ജോലിസംബന്ധമായ വിഷയങ്ങൾ തുടങ്ങി സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമത്തിനും സ്വയം പര്യാപതത കൈവരുത്തുന്നതിനും മാറി മാറി വരുന്ന പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ വിഷയങ്ങൾ ശരിയായ രീതിയിൽ ഉൾക്കൊണ്ട് പ്രതിസന്ധികളിൽ തളരാതെ കാലോചിത മാറ്റങ്ങൾ ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്താൻ കഴിയുന്ന കാര്യങ്ങൾ കൂട്ടായ്മാ ശക്തികൊണ്ട് കൈവരിക്കാൻ കഴിയെട്ടെയെന്ന് പ്രിയ നാരായണൻ പറഞ്ഞു ക്ഷമ സ്ത്രീ കൂട്ടായ്മ എന്ന പേരിനെ പ്രശംസിക്കുകയും സംഘടനയുടെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസ നേരുകയുമുണ്ടായി

publive-image

ക്ഷമ സ്ത്രീ കൂട്ടായ്മ അമ്പിളി ഉദയം 2018 ആഘോഷത്തിന് എത്തിയ  സദസ്സ്

publive-image

ചെയർപേഴ്സൺ ആനി സാമുവൽ ആമുഖ പ്രസംഗം നടത്തി പ്രസിഡണ്ട് ലിസ മാത്യു അധ്യക്ഷത വഹിച്ചു. ചടങ്ങിന് ആശംസകൾ നേർന്ന് കൊണ്ട് .ബിജി ബെന്നി. ലിനു എബ്രഹാം.സിന്ധു പ്രേംകുമാർ. നജിമുന്നിസ ഷാജഹാൻ.അരുണിമ.കെ .നായർ .പ്രസീത പ്രേം ജിനു. മറിയം ജോസഫ്, തസ്നീം റിയാസ്, നയന ജിഫിന്‍. ഫാത്തിമ ബീവി, കൂടാതെ . ഫസ്റ്റ് സെക്രെട്ടറി വി.നാരായണൻ. അഷറഫ് വടക്കേവിള. ഷാജഹാൻ കല്ലമ്പലം അയൂബ് കരൂപ്പടന്ന. ജയൻ കൊടുങ്ങല്ലൂർ. സോണി കുട്ടനാട്. സത്താർ കായംകുളം. വിജയൻ നെയ്യാറ്റിൻകര, നാസര്‍ കല്ലറ..ജലീൽ പള്ളാത്തുരുത്ത്., മജീദ്‌ പൂളക്കാടി, ഗഫൂർ കൊയിലാണ്ടി.എബ്രഹാം നെല്ലായി. ഋഷി ലത്തീഫ്. കെ.കെ സാമുവൽ. എന്നിവർ ആശംസകൾ നേർന്നു സെക്രട്ടറി സെലിന്‍ മാത്യൂ സ്വാഗതവും, ആരോഗ്യ വിഭാഗം കണ്‍വിനര്‍ റെക്സി ജോര്‍ജ് നന്ദിയും പറഞ്ഞു,

publive-image

റിയാദ് മുഖ്യധാര സംഘടനകളുടെ പൊതുവേദിയായ എന്‍ ആര്‍ കെ ഫോറം ചെയര്‍മാന്‍ അഷ്‌റഫ്‌ വടക്കേവിള ക്ഷമ സ്ത്രീ കൂട്ടായ്മ ഈദ്‌ ആഘോഷങ്ങള്‍ക്ക് ആശംസ നേരുന്നു.

publive-image

ചാരിറ്റി ഓഫ് പ്രവാസി മലയാളി ചാരിറ്റി കണ്‍വീനര്‍ സോണി കുട്ടനാട് ക്ഷമ സ്ത്രീ കൂട്ടായ്മക്ക് ആശംസകള്‍ നേരുന്നു.

publive-image

ചാരിറ്റി ഓഫ് പ്രവാസി മലയാളി ഉപദേശക സമിതി അംഗം ഷാജഹാന്‍ കല്ലമ്പലം ക്ഷമ സ്ത്രീ കൂട്ടായ്മക്ക്  ആശംസകള്‍ നേര്‍ന്ന് സംസാരിക്കുന്നു.

publive-image

കോമഡി സ്കിറ്റ് അവതരിപ്പിച്ച റിയാദ് ടാല്‍കീസ് കലാകാരന്മാര്‍ക്ക് വി.നാരായണന്‍ സമ്മാനങ്ങള്‍ നല്‍കുന്നു

publive-image

പ്രണവം നൃത്തവേദി റിയാദ് അവതരിപ്പിച്ച നൃത്ത സന്ധ്യ.

publive-image publive-image publive-image

ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡണ്ട്‌ അയൂബ് കരൂപടന്ന ക്ഷമ സ്ത്രീ കൂട്ടായ്മക്ക് ആശംസകള്‍ നേരുന്നു.

ലിജോയുടെ നേതൃത്വത്തിൽ നടന്ന ഗാനസന്ധ്യയിൽ സത്താർ മാവൂർ. തസ്‌നീം റിയാസ് നിത നാസർ .നൈസിയ നാസര്‍, ലിനു അബ്രഹാം, സുബൈര്‍, ഷമീര്‍ . ഫാത്തിമ മനാഫ്, ഐഷ മനാഫ് എന്നിവരുടെ ഗാനസന്ധ്യയും, റിയാദ് ടാൽകീസ് കലാകാരൻമാരായ മജു അഞ്ചൽ. ഫാസിൽ ഹാഷിം. ഹരിമോൻ കാളയംകുളം. അൻവർ ചെമ്പറക്കി തുടങ്ങിയവർ അവതരിപ്പിച്ച കോമഡി സ്കിറ്റ് ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചു. പ്രണവം നൃത്തവേദി റിയാദ് അവതരിപ്പിച്ച നൃത്തനിർത്യങ്ങൾ,.കളിവീട് കുടുംബ കൂട്ടായ്മാ അവതരിപ്പിച്ച ഒപ്പന എന്നിവ ഈദ്‌ ആഘോഷത്തിന് കോഴുപേകി.

publive-image

ലിന്‍സി വിപിന്‍, സൽമാനുൽ ഫാരിസ് , നൗഫർ നെറ്റ്,. റോബി ,നിഷാന്ത് അജിൻ,.അബൂബക്കർ ,വിക്കി സാമുവൽ അൻസാർ .മുജീബ് . പദ്മനാഭൻ . തുടങ്ങിയവര്‍ പരിപാടികള്‍ക്ക്

publive-image

 

Advertisment