Advertisment

കെഎസ്ആർടിസിയിൽ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്ഥിരനിയമനം നല്‍കിയ 141 ജീവനക്കാരെ തച്ചങ്കരി പിരിച്ചുവിട്ടു

New Update

publive-image

Advertisment

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ  കഴിഞ്ഞ സർക്കാരിന്റെ കാലത്തു സ്ഥിരനിയമനം ലഭിച്ച  141 ജീവനക്കാരെ പിരിച്ചുവിട്ടു.

അനർഹമായി നിയമനം ലഭിച്ചവർക്കെതിരെയാണു നടപടിയെന്നു മാനേജ്മെന്റ് വ്യക്തമാക്കി. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്ക് എന്നീ വിഭാഗങ്ങളിലുള്ളവരെയാണു പിരിച്ചുവിട്ടത്.

publive-image

വർഷം 120 ഡ്യൂട്ടി ഇല്ലാത്തവർക്കാണ് ജോലി നഷ്ടമായത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

latest pinarayivijayan
Advertisment