Advertisment

കുടുമ്പോത്സവം 2018',ഏപ്രിൽ 26 ന്‌അബ്ബാസിയ ഹൈഡൈന്‍ ഹാളിൽ

New Update

എറണാകുളം നിവാസികളുടെ കൂട്ടായ്മയായ -എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷന്റെ (EDA) ആഭിമുഖ്യത്തിൽ 'കുടുമ്പോത്സവം 2018',ഏപ്രിൽ 26 വൈകിട്ട് 6. 30-10. 30 വരെ അബ്ബാസിയ ഹൈഡൈന്‍ ഹാളിൽ (സ്ട്രീറ്റ് 6) വച്ചു നടത്താൻ തീരുമാനിച്ചിരിക്കുന്നു.

അബ്ബാസിയ യൂണിറ്റിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടുന്ന ഈ കുടുംബസംഗമത്തിലേക്കു എല്ലാ എറണാകുളം നിവാസികളെയും ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് :

പ്രവീൺ ജോസ് :97308135

ജോബി ഈരാളി :97335948

kuwait
Advertisment