Advertisment

കുട്ടനാട് വായ്പാ തട്ടിപ്പ്: ഫാ. പീലിയാനിക്കലിനെതിരെ ചങ്ങനാശ്ശേരി അതിരൂപത അന്വേഷണം തുടങ്ങി

New Update

ആലപ്പുഴ: കുട്ടനാട് വായ്പാ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ ഫാദര്‍ പീലിയാനിക്കലിനെ കുട്ടനാട് വികസന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി. പകരം ഫാദര്‍ ജോസഫ് കൊച്ചുതറയക്ക് സമിതിയുടെ ചുമതല നല്‍കി.

publive-image

തട്ടിപ്പുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി അതിരൂപത അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ നടപടിയെടുക്കും.

Advertisment