Advertisment

കുവൈറ്റ് തിരുവല്ല പ്രവാസി അസോസിയേഷൻ കുടുംബസംഗമവും ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഉൽഘടനവും ആന്റോ ആന്റണി എംപി നിർവഹിച്ചു

New Update

തിരുവല്ല. കുവൈറ്റ് തിരുവല്ല പ്രവാസി അസോസിയേഷൻ കുടുംബസംഗമവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉൽഘടനം വും ആന്റോ ആന്റണി എംപി നിർവഹിച്ചു. എബി വാരിക്കാടിന്റെ അധ്യക്ഷതയിൽ ചലച്ചിത്ര സംവിധായകൻ ബ്ലസി തിരുവല്ല മുഖ്യപ്രഭാഷണം നടത്തി.

publive-image

അഡ്വ വർഗീസ് മാമൻ, തോമസ് കുരുവിള, അപ്പു ജോസഫ് ചാക്കോ, എബി സാം, റെജി കോരുത്ത്‌, ജെയിംസ് വി കൊട്ടാരം, വി ടി സാമുവേൽ, ബൈജു ജോസ് എന്നിവർ പ്രസംഗിച്ചു, വിവിധ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരുന്നു.

kuwait
Advertisment