Advertisment

ഇടുക്കി ഗ്ലോബല്‍ സാഹിത്യ അവാര്‍ഡ് പ്രഖ്യാപനം അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ സെപ്റ്റംബര്‍ 28ന്

New Update

ഇടുക്കി അസോസിയേഷന്‍ കുവൈറ്റിന്റെ നേതൃത്വത്തില്‍ ഇടുക്കി ഗ്ലോബല്‍ സാഹിത്യ അവാര്‍ഡ് പ്രഖ്യാപനം അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ സെപ്റ്റംബര്‍ 28ന് നടത്തുന്നു. ഇടുക്കി അസോസിയേഷന്റെ സുവനീര്‍ പ്രകാശനം സഗീര്‍ തൃക്കരിപ്പൂര്‍ നിര്‍വ്വഹിക്കും.

Advertisment

publive-image

നവകേരള സൃഷ്ടിയില്‍ പ്രവാസി സംഘടനകളുടെ സാധ്യതകളും പരിമിതികളും എന്ന വിഷയത്തി ല്‍ സിമ്പോസിയം സംഘടിപ്പിച്ചിട്ടുണ്ട് .

വര്‍ഗ്ഗീസ് പുതുക്കുളങ്ങര, തോമസ്സ് മാത്യു കടവില്‍ ,ചെസ്സില്‍ ചെറിയാന്‍ , സൈജു മാത്യു മുളകുപാടം, സണ്ണി മണര്‍കാട്, മുബാറക് കാമ്പ്രത്ത് , വിഭീഷ് തിക്കോടി , സുരേഷ് കെപി , ജോമോന്‍ മങ്കുഴിക്കരി ,പ്രീത് ജോസ്, ഐവി അലക്‌സ്, ബാബുജി ബത്തേരി, സൈം പൈനുംമൂട്, മനോജ് മാവേലിക്കര , ധര്‍മ്മരാജ് മടപ്പള്ളി തുടങ്ങിയവര്‍ പങ്കെടുക്കുന്നു

kuwait
Advertisment