Advertisment

കുവൈറ്റ് എയര്‍വേയ്‌സ് സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

New Update

publive-image

കുവൈറ്റ് സിറ്റി: ഒക്ടോബര്‍ 25 മുതല്‍ സൗദി അറേബ്യയിലെ റിയാദ്, ദമാം, ജിദ്ദ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കുവൈറ്റ് എയര്‍വേയ്‌സ് അറിയിച്ചു.

Advertisment