Advertisment

കുവൈറ്റ് എയര്‍വേയ്‌സിന് രണ്ട് പുതിയ എയര്‍ബേസ് എ330 വിമാനങ്ങള്‍ കൂടി സ്വന്തം

New Update

കുവൈറ്റ്: കുവൈറ്റ് എയര്‍വേയ്‌സിന് രണ്ട് പുതിയ എയര്‍ബേസ് എ330 വിമാനങ്ങള്‍ കൂടി സ്വന്തം . കുവൈറ്റ് എയര്‍വേയ്‌സ് വാങ്ങുന്ന എട്ട് പുതിയ എ330നിയോസുകളില്‍ ആദ്യ രണ്ടെണ്ണമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

publive-image

കുവൈറ്റ് എയര്‍വേയ്‌സിന്റെ എ330 നിയോയില്‍ 235 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ബിസിനസ് ക്ലാസില്‍ 32 കിടക്കകളും ഇക്കണോമി ക്ലാസില്‍ വിശാലമായ 203 സീറ്റുകളും ഉള്‍പ്പെടുന്നു.

kuwait airways
Advertisment