Advertisment

കുവൈറ്റില്‍ നിന്നും 2 മില്യന്‍ കെഡി മോഷ്ടിച്ച പ്രവാസിയെ ഇന്റര്‍പോള്‍ പിടികൂടി

New Update

കുവൈറ്റ് : കുവൈറ്റില്‍ നിന്നും 2 മില്യന്‍ കെഡി മോഷ്ടിച്ച പ്രവാസിയെ ഇന്റര്‍പോള്‍ പിടികൂടി.

കുവൈത്തിലെ പ്രമുഖ ടെലിഫോൺ കമ്പനിയിലെ അക്കൗണ്ടന്റായിരുന്ന ഈജ്യപ്‌ഷൻ പൗരനെയാണ് ഈജിപ്ത്തിൽ നിന്നും ഇന്റർപോൾ പിടികൂടിയത്.

publive-image

kuwait kuwait news
Advertisment