Advertisment

കുവൈറ്റിൽ വ്യാജ ബോംബ് ഭീഷണി. പരിശോധനയില്‍ കണ്ടെത്തിയത് കളിപ്പാട്ടം

New Update

publive-image

കുവൈറ്റ് :  കുവൈറ്റിൽ വ്യാജ ബോംബ് ഭീഷണി . അദലിയ പ്രദേശത്തു പബ്ലിക് പാർക്കിലാണ് ബോംബ് മാതൃകയിലുള്ള അഞ്ജാത സാധനം കണ്ടെടുത്തിയതിനെ തുടര്‍ന്നാണ് പരിഭ്രാന്തി പരന്നത് . ബോംബ് സ്‌കോഡും സുരക്ഷാ സേനയും സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഇത് വെറും കളിപ്പാട്ടമാണെന്ന് കണ്ടെത്തുകയായിരുന്നു .

kuwait latest
Advertisment