Advertisment

ബ്രി​ട്ട​ന്റെ കോ​ള​നി​വാ​ഴ്ച​യി​ൽ​നി​ന്ന്​ കുവൈറ്റ്‌ സ്വ​ത​ന്ത്ര​മാ​യി​ട്ട്​ ഇ​ന്ന​ത്തേ​ക്ക്​ 57 വ​ർ​ഷം

New Update

കുവൈറ്റ്‌  : ബ്രി​ട്ട​ന്റെ കോ​ള​നി​വാ​ഴ്ച​യി​ൽ​നി​ന്ന്​ കുവൈറ്റ്‌ സ്വ​ത​ന്ത്ര​മാ​യി​ട്ട്​ ഇ​ന്ന​ത്തേ​ക്ക്​ 57 വ​ർ​ഷം .1961 ജൂ​ൺ 19നാ​ണ് കു​വൈ​ത്ത് ബ്രി​ട്ട​നി​ൽ​നി​ന്ന് സ്വാ​ത​ന്ത്ര്യം നേ​ടി​യ​ത്.

publive-image

അ​തി​ന് തൊ​ട്ട​ടു​ത്ത മൂ​ന്നു​വ​ർ​ഷം ജൂ​ൺ 19നാ​യി​രു​ന്നു കു​വൈ​ത്ത് സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, 1964ൽ ​ആ​ഘോ​ഷം ഫെ​ബ്രു​വ​രി 25ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

kuwait kuwait latest
Advertisment