Advertisment

കുവൈറ്റ് ദേശീയ ദിനം ആഘോഷിച്ചു

New Update

കുവൈറ്റ് : കുവൈറ്റ് ദേശീയ ദിനം ആഘോഷിച്ചു .ഇന്നു വിമോചന ദിനമാണ്. പാർക്കുകളിലും ബീച്ചിലും ഉച്ചതിരിഞ്ഞതോടെ തിരക്കേറി. ഭക്ഷണപ്പൊതികളുമായി കുടുംബങ്ങളും കൂട്ടുകാരുമൊക്കെയായെത്തി അവധിദിനം ആഘോഷമാക്കി.

publive-image

കുവൈത്ത് ടവർ പരിസരത്തു പാരാട്രൂപ്പിന്റെ പാരഷൂട്ട് പ്രദർശനം അരങ്ങേറി. വഴിയാത്രികർക്കും വാഹനങ്ങൾക്കും നേരെ വെള്ളംചീറ്റുന്നതിനെതിരെ അധികൃതർ ശക്തമായി മുന്നറിയിപ്പു നൽകിയിരുന്നെങ്കിൽ അതിനു കുറവൊന്നുമുണ്ടായില്ല.

kuwait kuwait latest
Advertisment